വടകര സ്വദേശി ദുബായില്‍ നിര്യാതനായി

വടകര: വടകര മടപ്പള്ളി അറയ്ക്കൽ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന സഗീഷ് വട്ടക്കണ്ടിയിൽ (35) ദുബായിൽ നിര്യാതനായി. ബർദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ 10 വർഷമായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: രമ്യ, മകൻ: ദേവഗുപ്ത്. ഓട്ടോഡ്രൈവറായ സത്യന്റെയും ഉഷയുടെയും മകനാണ്. സഹോദരൻ: സനീഷ്. സംസ്കാരം ഞായറാഴ്ച നാട്ടിൽ.
Comments

COMMENTS

error: Content is protected !!