വടക്കെച്ചാലിൽ വി സി കുഞ്ഞബ്ദുള്ള നിര്യാതനായി

മേപ്പയ്യൂർ:വടക്കെച്ചാലിൽ വി സി കുഞ്ഞബ്ദുള്ള(72) നിര്യാതനായി.  നിടുമ്പൊയിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും, ഹിദായത്തുൽ ഇസ് ലാം മദ്രസ്സ കമ്മിറ്റി പ്രസിഡന്റും, ശാഖാ മുസ് ലിം ലീഗ് മുൻപ്രസിഡന്റും പൗരപ്രധാനിയുമായിരുന്നു. ഭാര്യ നഫീസ. മക്കൾ റിയാസ് (കുവൈത്ത്), സറീന, ഫിറോസ്(ഖത്തർ), സിറാജ്(ഖത്തർ). മരുമക്കൾ ഹന്നത്ത് ഇലങ്കമൽ (അദ്ധ്യാപിക അരിക്കുളം എൽ പി സ്കൂൾ), യൂസഫ് മാട്ടനോട്, ഹസീന മുളിയങ്ങൾ, ഷനീന പേരാമ്പ്ര. സഹോദരങ്ങൾ വി സി കുഞ്ഞിമൊയ്തീൻ, വി സി അബ്ദുറഹിമാൻ (ഖത്തർ കെ എം സി സി മുൻ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്), ഫാത്തിമ ഒറ്റച്ചേരി, കുഞ്ഞയിശ മലയിൽ, കദീശ കുന്നോത്ത്, കുഞ്ഞാമിന ഇയ്യഞ്ചേരി, നബീസ മുള്ളങ്കുനി, സൈനബ പൊറ്റോൽ.

Comments

COMMENTS

error: Content is protected !!