ANNOUNCEMENTS
ഗസ്റ്റ് അധ്യാപക നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്സ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യുജിസി/കേരള പിഎസ്‌സി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 14 വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും www.geckkd.ac.in
Comments