ANNOUNCEMENTS
കുറ്റിയത്ത് താഴെ വാസന്തി നിര്യാതയായി
കൊയിലാണ്ടി:ആനക്കുളം (കൊല്ലം) കുറ്റിയത്ത് താഴെ വാസന്തി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ആളാണ്ടി കുഞ്ഞിരാമൻ. മക്കൾ: ഹരിദാസൻ (മെഡിക്കൽ റെപ്പ്) ,പ്രേമ ,സുലേഖ, പ്രമോദ്. മരുമക്കൾ: അശോകൻ(ബാംഗ്ലൂർ), സിദ്ധാർത്ഥൻ, മേരി (നഴ്സ് കെ എം സി മംഗലാപുരം), ബിൻസി
Comments