എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

 

വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ അ​ഞ്ച് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ മു​ക്കം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​ന് തോ​ട്ടു​മു​ക്കം പ​ള്ളി​ത്താ​ഴെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് സം​ഭ​വം.

കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ​യാ​ണ് മു​ക്കം എ​സ്.​ഐ സ​ജി​ത്ത് സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ചെ​റു​വാ​ടി അ​ങ്ങാ​ട്ടാ​പൊ​യി​ൽ അ​ഫ്സ​ൽ (27), ചു​ള്ളി​ക്ക പ​റ​മ്പ് തേ​ലേ​രി ഷാ​നി​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Comments

COMMENTS

error: Content is protected !!