കുപ്പിവെള്ളം വിതരണം ചെയ്തു

കൊയിലാണ്ടി:  കോവിഡ്‌ 19 പ്രതിരോധത്തിൽ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും കെ.ദാസൻ എം.എൽ.എയുടെ നേതൃത്വത്തിൽ കുപ്പിവെള്ളം വിതരണം ചെയ്തു.  വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ, പിക്കറ്റിംഗ് കേന്ദ്രങ്ങളിലെ പോലീസുകാർ, ഭക്ഷ്യകിറ്റ് പാക്കിംഗ് കേന്ദ്രങ്ങളിലെ ജീവനക്കാർ സന്നദ്ധ പ്രവർത്തകർ തുടങ്ങി 16 ഓളം കേന്ദ്രങ്ങളിലേക്കാണ്  കുടിവെള്ളം നൽകിയത്.  ആവശ്യാനുസരണം കൂടുതൽ സഹായങ്ങൾ നൽകുമെന്ന് എം.എൽ.എ പറഞ്ഞു.
Attachments area
Comments

COMMENTS

error: Content is protected !!