Category: AGRICULTURE

കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം; കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു
AGRICULTURE

കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം; കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

user1- December 28, 2023

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2024 സീസണില്‍ മില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും (നിലവില്‍ 10,860 രൂപ) ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കാനാണ് ... Read More

സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
AGRICULTURE, MAIN HEADLINES

സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

web desk- March 3, 2023

സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്.  വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജല സ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യുമെന്ന് സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. പല ... Read More

സംസ്ഥാനത്തെ മില്ലുടമകളുടെ സമരം അവസാനിപ്പിച്ചു
AGRICULTURE, MAIN HEADLINES

സംസ്ഥാനത്തെ മില്ലുടമകളുടെ സമരം അവസാനിപ്പിച്ചു

web desk- October 20, 2022

സംസ്ഥാനത്തെ മില്ലുടമകളുടെ സമരം അവസാനിപ്പിച്ചു. നാളെമുതല്‍ നെല്ല് സംഭരണം പുനരാരംഭിക്കും. മില്ലുടമകളുടെ ആവശ്യങ്ങള്‍ മൂന്നുമാസത്തിനകം അംഗീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനൽകി. കര്‍ഷകരുടെ ദുരിതമവസാനിപ്പിക്കാനുള്ള തീരുമാനമെന്ന് നെല്ലുടമകളും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുന്‍പാകെ മില്ലുടമകള്‍  നാല് ആവശ്യങ്ങളാണ് ... Read More

കേര കർഷകരെ ഭീതിയിലാഴ്‌ത്തി ബാലുശേരിയിലും പനങ്ങാട്ടും തെങ്ങിന്‌ അജ്ഞാതരോഗം
AGRICULTURE, CALICUT

കേര കർഷകരെ ഭീതിയിലാഴ്‌ത്തി ബാലുശേരിയിലും പനങ്ങാട്ടും തെങ്ങിന്‌ അജ്ഞാതരോഗം

web desk- September 20, 2022

ബാലുശേരി :കേര കർഷകരെ ഭീതിയിലാഴ്‌ത്തി ബാലുശേരി, പനങ്ങാട് പഞ്ചായത്തുകളിൽ തെങ്ങുകളിൽ അജ്ഞാത രോഗം പടരുന്നു. പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ മഞ്ഞപ്പാലം, കാട്ടാംവള്ളി എന്നിവിടങ്ങളിലാണ് വ്യാപകമായി രോഗബാധ കണ്ടെത്തിയത്. തെങ്ങിന്റെ ഓല പൊടുന്നനെ നശിച്ച് മടൽ ... Read More

ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​നം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കാ​​​​ൻ മൂ​ല്യ​വ​ർ​ധി​ത കൃ​ഷി മി​ഷ​ൻ
AGRICULTURE

ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​നം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കാ​​​​ൻ മൂ​ല്യ​വ​ർ​ധി​ത കൃ​ഷി മി​ഷ​ൻ

web desk- September 15, 2022

തിരുവനന്തപുരം:കർഷകരുടെ വരുമാനവും കാർഷികോൽപ്പാദനക്ഷമതയും വർധിപ്പിക്കുക ലക്ഷ്യമിട്ട്‌ മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ആ​​​​ധു​​​​നി​​​​ക ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഉ​​​​ത്പാ​​​​ദ​​​​നക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും കൃ​​​​ഷി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ്പെ​​​​ടു​​​​ത്തി മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യും ... Read More

ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു
AGRICULTURE, SPECIAL

ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു

web desk- September 4, 2022

ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു തുടങ്ങി. ആവശ്യക്കാർ കൂടിയതാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്. തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരും. തേവാരം, ചിന്നമന്നൂർ,കമ്പം, തെനി, ശീലയംപെട്ടി ... Read More

AGRICULTURE

നേന്ത്രപ്പഴം വില കുതിച്ചുയരുന്നു

web desk- July 9, 2022

  ഇറക്കുമതി കുറഞ്ഞതോടെ നേന്ത്രപ്പഴം വില കുതിച്ചുയരുന്നു. കിലോയ്ക്ക് 50 രൂപയായിരുന്നത് പെട്ടെന്നാണ് 60ലേക്കും 70 ലേക്കും എത്തി നിൽക്കുന്നത്. ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും വിപണിയിൽ പഴങ്ങൾക്ക് ഒന്നുമുതൽ പത്തു രൂപ വരെയാണ് വില ... Read More

error: Content is protected !!